മുനി വാഹന സേവ എന്ന് നിങ്ങൾ കേട്ടി രിക്കാൻ വഴിയില്ല.. ആ ദളിത് യുവാവി നെ തോളിയേറ്റി അമ്പലത്തിൽ കൊണ്ടു
വരുന്നത് ബ്രാഹ്മണ ശ്രേഷ്ഠനായ ആ ക്ഷേത്ര പൂജാരിയാണ്..
ഓ... ബ്രാഹ്മണർ ഈ ആചാരം നടത്തു ന്നത് മീഡിയ എഫക്ട് കിട്ടില്ല .. സവർണ്ണ മേധാവിത്വം എന്ന് പറയാനും സമൂഹ ത്തെ വിഭജിക്കാനും കഴിയില്ലല്ലോ ..
ഇത്തരം വാർത്തകൾ ഒരു മീഡിയയും നിങ്ങളെ കാണിക്കില്ല.. ഒരു പക്ഷെ മനഃപൂ ർവമാണ്.. കാരണം ഹിന്ദുവിനെ മതം മാറ്റാനായി അച്ചാരം പറ്റി നടക്കുന്ന മീഡിയാ ക ളിൽ നിന്നും എന്ത് പ്രതീക്ഷി ക്കാൻ?
അദിത്യ പരാശ്രി എന്ന, ദലിത വിഭാഗത്തി ൽപ്പെട് 25 വയസുകാരൻ. സി.എസ്. രംഗരാജൻ, തെലങ്കാനയിലെ ചിൽക്കുർ ബാലാജി ക്ഷേത്രത്തിലെ പൂജാരി. ദലിതനെ തോളിലേറ്റി ബ്രാഹ്മണ പൂജാരി ക്ഷേത്രമതിൽക്കെട്ടു കടന്നപ്പോൾ ആയിരത്തിൽ പരം വർഷം പഴക്കമുള്ള ആചാരത്തിന് ഉണർവ്വ് ...തകർന്നു വീണത് ദളിത് ഹിന്ദുക്കളെ ദളിതനെന്നും
സവർണ്ണ അവർണ്ണ മൂശയിലാക്കി അകറ്റി നിറുത്തിയവരുടെ ദുഷ്ടലാക്ക് ..
മുനിവാഹന സേവ എന്നാണ് ആചാര ത്തിന് പേര്. 2700 വർഷം മുമ്പ് തമിഴ് നാട്ടിൽ നിലനിന്നിരുന്നതാണ്. യുവാവിനെ പൂജാരി തോളിലേറ്റി. പ്രസിദ്ധമായ അന്നാ മയ്യാ പ്രാർത്ഥന ജപവും തുടങ്ങി. ബ്രഹ്മവും ഒക്കതെ, പരബ്രഹ്മവും ഒക്കതെ എന്ന് അദ്വൈ തത്തിന്റെ സമൂഹ സന്ദേശമെങ്ങും മുഴങ്ങി. വേദമന്ത്രങ്ങളാൽ പരിസരം മുഖരിതമായി. നാദസ്വരവും തകിലും വാദ്യങ്ങളായി. പൂജാരി തോളിലേറ്റി ദലിതനെ ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ കടത്തി. ആയിരക്കണക്കിന് ഭക്തർ സാക്ഷിയായി.
No comments:
Post a Comment