Total Pageviews
Tuesday, December 31, 2019
നവമഞ്ജരി
Thursday, November 21, 2019
ഈഴവർ
Tuesday, November 12, 2019
ഗർഗസംഹിതാ* 🙏 *_ഗോലോകഖണ്ഡം_* *അദ്ധ്യായം - 14*
ശിവഗിരി തീർത്ഥാടനത്തിന്റെ ഉദയവും ഉദ്ദേശ ലക്ഷ്യങ്ങളും*
Wednesday, November 6, 2019
ബ്രഹ്മവിദ്യ എന്താണ്
*ഹരേ കൃഷ്ണാ*
*ബ്രഹ്മവിദ്യ എന്താണ്?*
ഭഗവാനിലും ഭഗവാന്റെ ഭക്തന്മാരിലും പ്രേമവും സംസാരത്തിൽ വൈരാഗ്യവും വെയ്ക്കുന്നത് തന്നെ ബ്രഹ്മജ്ഞാനം
എല്ലാ മനുഷ്യരുടേയും ശ്രദ്ധ സ്വന്തം അന്ത: കരണത്തിനനുരൂപമായിരിക്കും. ഈ പുരുഷൻ ശ്രദ്ധാമയനാണ്.ഇതുകൊണ്ട് ഏതു പുരുഷൻ എത്രയും ശ്രദ്ധാവാൻ ആണോ അവൻ സ്വയം അതായിത്തീരുന്നു.
സാത്വിക പുരുഷന്മാർ ദേവതകളെ പൂജിക്കുന്നു .രാജസ പുരുഷന്മാർ യക്ഷരാക്ഷസന്മാരെയും അതുപോലെ അന്യ താമസ മനുഷ്യർ പ്രേത ഭുത ഗണങ്ങളെയും പൂജിക്കുന്നു. ഏതു മനുഷ്യരാണോ ശാസ്ത്രവിധി രഹിതമായ കേവല മന:കൽപിതമായ ഘോര തപസ്സുകൊണ്ട് സ്വന്തം തപിപ്പിയ്ക്കുന്നത് അവർ ദംഭം അഹങ്കാരം ഇവകളാൽ യുക്തരും കാമനകൾ ,ആസക്തി, ബലം, അഭിമാനം ഇവകളാൽ ശക്തരുമാവുന്നു.
ആരാണോ ശരീര രൂപത്തിൽ സ്ഥിതമായി അതുപോലെ അന്ത: കരണത്തിൽ സ്വന്തം പരമാത്മാവിനെ കൃശമാക്കുന്നത് അർത്ഥം ശാസ്ത്ര വിരുദ്ധ ഉപവാസാദി ഘോര ആചരണങൾ ദ്വാരാ ശരീരത്തെ ശോഷിപ്പിയ്ക്കുന്നത് അതുപോലെ ഭഗവാന്റെ അംശ രൂപമായ ജീവാത്മാവിന് ക്ളേശം നൽകുന്നത്, ഭൂത സമുദായത്തെയും അന്തര്യാമിയായ പരമാത്മാവിനെയും കൃശമാക്കുന്നത് അത്തരം അജ്ഞാനികൾക്ക് ആസുര സ്വഭാവം ഉണ്ടാവുന്നു (ഗിത )
ബ്രഹ്മവിദ്യയുടെ ജ്ഞാനത്തെ പഠിയ്ക്കുകയും ശ്രവിയ്ക്കുകയും ധാരണം ചെയ്യുകയും ഹേതുവായി ബ്രഹ്മജ്ഞാനത്തിന്റെ പ്രാപ്തിയുണ്ടാവുന്നു. സ്വാദ്ധ്യായം കൊണ്ട് ജ്ഞാനം ഉണ്ടാവുന്നു
കാർത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ ത്രയോദശി ദിവസ (ഗുജറാത്തിലും മഹാരാഷ്ട്രത്തിലും അശ്വിന) ത്തെ "ധനതേരസ് " എന്നു പറയുന്നു .5.11. 2018 .ഭഗവാൻ ധന്വന്തരി ദു:ഖികളായ ജനങ്ങൾക്ക് രോഗ നിവാരണാർത്ഥം ഈ ദിവസം ആയുർവ്വേദമായി പ്രകടമായി.ഈ ദിവസം സന്ധ്യാ സമയത്ത് വീടിനു പുറത്ത് കൈയിൽ ദീപം കത്തിച്ച് ഭഗവാൻ യമരാജനെ പ്രസന്ന നാക്കി ദീപ ദാനം ചെയ്യുന്ന ദിവസമാണ്. ദാനം ചെയ്യുമ്പോൾ ഈ മന്ത്രം ചൊല്ലുന്നു.
മൃത്യുനാ പാശ ദണ്ഡാഭ്യാം കാലേന ശ്യാമയാ സഹ ത്രയോദശ്യാം ദീപദാനാത് സൂര്യജ: പ്രീയതാം മമ
ത്രയോദശിയുടെ ദിവസം ഈ ദീപ ദാനത്താൽ പാശവും ദണ്ഡധാരിയുമായ മൃത്യു അതുപോലെ കാലത്തിന്റെ അധിഷ്ഠാതാ ദേവൻ ഭഗവാൻ ദേവ യമൻ ദേവീ ശ്യാമളാ സഹിതം എന്നിൽ പ്രസന്നനാവണെ.
സമയവും, വിശ്വാസവും ആദരങ്ങളും പറന്നു പോവുന്ന അങ്ങിനെയുള്ള പക്ഷികളാണ് പിന്നീട് അവ തിരിച്ചു വരുന്നതല്ല.
*ഹരേ ഹരേ കൃഷ്ണാ*