😥🕉🚩 ഈഴവർ ആയിരുന്നു വൈദ്യശാസ്ത്രമായ ആയുർവേദത്തിൽ പ്രാഗൽഭ്യം ഉള്ളവർ, കേരളത്തിലെ എല്ലാ ഉൾഗ്രാമങ്ങളിൽ വരെ ഈഴവരുടെ ഒരു വൈദ്യശാലകൾ ഉണ്ടായിരുന്നു. ,ഈഴവരുടെ കുലത്തൊഴിൽ വൈദ്യമായിരുന്നു. ഈഴവരായിരുന്നു അഷ്ട വൈദ്യന്മാർ ,രാജഭരണകാലത്ത് കൊട്ടാരത്തിൽ ചികിൽസിക്കാൻ മേൽജാതിക്കാരെ കിട്ടാത്തത് കൊണ്ട് ഈഴവരിൽ നിന്ന് നല്ല വൈദ്യന്മാരെ കണ്ടെത്തി പൂണൂൽ ഇടുവിച്ചതാണ്. ഇവരാണ് പിന്നീട് അഷ്ട വൈദ്യൻമാരായത്.
തൈക്കാട്ട് മൂസ്മാർ എല്ലാം ഇതിൽ പെട്ടതാണ് .
ഈഴവർ ആയിരുന്നു തുണി നെയ്ത്തിൽ പ്രാഗത്ഭ്യം ഉള്ളവരും,
ഈഴവർ ആയിരുന്നു ആയോധനകലയായ കളരിയിലും, മർമ്മ ചികിത്സയിലുംപ്രാഗൽഭ്യം ഉള്ളവർ, ആരോമലുണ്ണിയും ഉണ്ണിയാർച്ചയും കണ്ണപ്പചേകവരും അരിങ്ങോടരും ചന്തുവും എല്ലാം ഈഴവരായിരുന്നു,
വിഷചികിത്സയിൽ പ്രാഗൽഭ്യം ഉള്ളവരും ഈഴവ വൈദ്യൻമാർ തന്നെ.
ഈഴവരായിരുന്നു ദേഹണ്ണത്തിൽ വിരുത് തെളിയിച്ചിരുന്നത്, ഇന്നും ഈഴവർ വീടുകളിൽ രുചികരമായ ഭക്ഷണങ്ങൾ ഉണ്ടാക്കുന്നവരാണ്.
ഈഴവരായിരുന്നു ഏറ്റവും നല്ല കൃഷി ചെയ്ത് ജീവിച്ചവർ (ഉഴവർ എന്ന പദം പരിണമിച്ചതല്ലേ ഈഴവർ?) ,
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധിനിവേശത്തിലാണ് ഈഴവർക്ക് ഇതെല്ലാം നഷ്ടമായത്. നല്ല ദൈവ വിശ്വാസികളും, ആചാരനിഷ്ഠയുള്ളവരുംമിതമായ ജീവിതരീതിയുള്ളവരും, അപാര സഹനശേഷിയുള്ളവരുമായിരുന്ന ഈഴവർ.
അവർ പിന്നീട് കമ്യൂണിസ്റ്റ് വിശ്വാസികളായതോടെ എല്ലാം തകിടം മറിഞ്ഞു. വിടുകളിൽ ഉണ്ടായിരുന്ന ക്ഷേത്രങ്ങൾ വരെ കമ്മ്യൂണിസ്റ്റ് ആശയത്തിൽ പൊളിച്ചുമാറ്റുകയോ, നോക്കാൻ ആളില്ലാതെ കാലഹരണപ്പെട്ടു പോകുകയോ ചെയ്തു. ഇതു മൂലം തലമുറയായി തലമുറയായി ആരാധിച്ച് വന്നിരുന്ന ദേവതകളെ കൈയൊഴിഞ്ഞതിന്റെ ദുരിതവും അനുഭവിക്കേണ്ടി വന്നു.
ആചാരനിഷ്ഠയുണ്ടായിരുന്ന ഒരു സമൂഹം ദുർമാർഗ്ഗത്തിലൂടെ ചലിക്കുകയും നിത്യ ദാരിദ്യത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. ഈഴവർ സംഘടിക്കുവാൻ ആരംഭിച്ച കാലത്ത് ഒന്നുമല്ലാതിരുന്ന കേരളത്തിലെ ഇതര മതവിശ്വാസികളായവർ അവരുടെ ആചാരങ്ങൾ മുറുകെപ്പിടിച്ച് ,സംഘടിച്ച് രാഷ്ട്രീയ സപ്പോർട്ടും ,മതപരമായ ഐക്യവും കൊണ്ടും ഇന്ന് വിദ്യാഭ്യാസ രംഗത്തും ,സർക്കാർ ഉദ്യോഗങ്ങളിലും മേൽക്കൈ നേടി. വിവിധ ബിസിനസ്സുകളിൽ അവർ 80 % വും കൈയടക്കി കഴിഞ്ഞു. മൂലധനത്തിന്റെ കേന്ദ്രീകരണം കൂടി അവരുടെ കൈകളിലായപ്പോൾ, രാഷട്രീയമായും സാമ്പത്തികമായും അവരുടെ സ്വാർത്ഥ താത്പര്യങ്ങൾ നടത്തികൊടുക്കുവാൻ രാഷ്ട്രീയക്കാർ മത്സരിക്കുന്ന കാഴ്ചയാണ് ഇന്നത്തെ കേരളത്തിൽ കാണുന്നത്.
എന്നാൽ ഈഴവരെ സഹായിക്കാൻ അപ്പോഴും അവൻ വിശ്വസിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പോലും ഉണ്ടായില്ല. മിക്ക രാഷ്ട്രിയ പാർട്ടികളും ഈഴവരെ ചട്ടുകമായി മാത്രം ഇന്നും ഉപയോഗിക്കുന്നു , ഈഴവരെപ്പോലെ ഇത്രയേറെ കർമ്മശേഷിയും, ഉൽസാഹവുമുള്ള ഒരു സമൂഹം വേറെയില്ല ,നിഷ്കളങ്ക രായ ഈ സമൂഹത്തെ ഇന്നും രാഷ്ട്രീയക്കാരായവർ ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ ആദ്യകാല മുഖ്യമന്ത്രിമാരിൽ നട്ടെല്ലുള്ള ഒരു കോൺഗ്രസ്സ് മുഖ്യമന്ത്രിയായിരുന്നു, ഈഴവനായ R ശങ്കർ ,അദ്ദേഹത്തെ ആ കസേരയിൽ അധിക നാൾ തുടരാൻ അന്നത്തെ ജാതി സമ്പ്രദായക്കാരും മത വാദികളും അനുവദിച്ചില്ല. അവർക്ക് സഹിക്കാൻ പറ്റിയില്ല. ആദ്ദേഹം മുഖ്യമന്ത്രി പദം രാജിവച്ചു പോയി , R ശങ്കറിനെ സ്മരിക്കുന്ന ഒരു ചടങ്ങ് പോലും കേരളത്തിലെ കോൺഗ്രസ്സുകാർ പിന്നീടിതു വരെ നടത്തിയതായി നാംകേട്ടിട്ടില്ല.
എന്തിന് ഏറെ പറയുന്നു , ശ്രീ നാരായണ ഗുരു എന്ന ലോകത്തെ ഏറ്റവും വലിയ ഒരു മഹാനെ പ്രസവിച്ചതും ഒരു ഈഴവ സ്ത്രീയാണ് ,
കേരളത്തിലെ മൊത്തം രാഷ്ട്രീയക്കാർ കൂടി ചെയ്താൽ തീരാത്ത അത്രയും കാര്യങ്ങൾ ചെയ്ത് മൺമറഞ്ഞു പോയ ശ്രീ നാരായണ ഗുരുവിനെ പോലും സ്മരിക്കാതെ കടന്നു പോകുകയാണ് കേരളത്തിലെ ജനങ്ങളും, രാഷ്ട്രീയക്കാരും. ശ്രീ നാരായണ ഗുരുവിന്റെ പേരിൽ ഒരു സർവ്വകലാശാലയ്ക്ക് പേരിടാൻ പോലും ഇവിടുത്തെ രാഷ്ട്രീയക്കാർക്കും ജാതിവാദികൾക്കും അറപ്പാണ് , കാരണം വേറൊന്നുമല്ല മറ്റു സംഘടിത മതവിശ്വാസികളുടെ വോട്ട് കുറഞ്ഞാലോ എന്ന പേടിയാണിവർക്ക് ,അതുകൊണ്ട് തന്നെ കേരളം ഇന്ന് ശ്രീനാരായണ ഗുരുവിനെ നിന്ദിക്കുന്നവരുടെ നാടായി മാറി ,ഇല്ലെങ്കിൽ മാറ്റി , ഇന്ന് ഒരു ശാപം കിട്ടിയ ജാതിപോലെയായി കേരളത്തിലെ ഈഴവരുടെ സ്ഥിതി ,ഏറെ
കഴിവുകൾ ഉണ്ടായിട്ടും കഴിവുകൾ തെളിയിക്കാൻ സാഹചര്യമില്ലാതെ, കുമാരനാശാൻ മുതൽ സുകുമാർ അഴിക്കോടും ഒ വി വിജയനും വരെയുള്ള വർ ജനിച്ച് ജീവിച്ച ഈ സമുദായം ദയനീയമായി ജിവിതത്തെ നോക്കി നിന്ന് ജീവിച്ച് തീർക്കുകയാണ്, കേരളത്തിലെ പാവപ്പെട്ടവരും ,നിഷ്കളങ്ക രുമായ പാവം ഈഴവർ...
*#സംഘടിച്ച് ശക്തരാകുക*
💪💪💪💪💪
🚩🚩🚩
No comments:
Post a Comment